- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് സെലിബ്രിറ്റികളില്‍ ചിലര്‍ക്ക് ഐഎസ്ഐ ബന്ധമുണ്ടെന്ന് ബിജെപി നേതാവ്
കശ്മീരില്‍ കലാപം ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്ന് കണക്കാക്കുന്ന ചില പാകിസ്താനികളുമായും എന്‍ആര്‍ഐകളുമായും ബോളിവുഡിലെ ചിലര്‍ക്ക് വ്യക്തിബന്ധങ്ങളും ബിസിനസ് ബന്ധങ്ങളുമുണ്ട്

ന്യൂഡല്‍ഹി: ബോളിവുഡിലെ ചില സെലിബ്രിറ്റികള്‍ക്ക് പാക് ചാരസംഘടനയായ ഐസ്ഐയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്. പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും വക്താവുമായ ബൈജയന്ത് ജയ് പാണ്ഡയാണ് ആരോപണവുമായി രംഗത്ത് വന്നത്.
തന്റെ വാദങ്ങള്‍ തെളിയിക്കാന്‍ തക്ക തെളിവുകള്‍ കൈവശമുണ്ടെന്നും ബൈജയന്ത് ജയ പാണ്ഡ അവകാശപ്പെട്ടു. എന്നാല്‍ ആരെയും പേരെടുത്ത് പരാമര്‍ശിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. ബോളിവുഡിലെ ദേശസ്നേഹികള്‍ ഇത്തരക്കാരെ കരുതിയിരിക്കണമെന്നും ബൈജയന്ത് പാണ്ഡ ആവശ്യപ്പെട്ടു.
Came across shocking threads documenting personal & business links of some Bollywood personalities with certain Pakistanis & NRIs with undeniable track record encouraging violence in J&K, who have verifiable links to ISI & Pak army. I urge patriotic Bollywoodies to renounce them.
— Baijayant Jay Panda (@PandaJay) July 22, 2020
ജമ്മുകശ്മീരില്‍ കലാപം ഉണ്ടാക്കുന്നതില്‍ പങ്കുണ്ടെന്ന് കണക്കാക്കുന്ന ചില പാകിസ്താനികളുമായും എന്‍ആര്‍ഐകളുമായും ബോളിവുഡിലെ ചിലര്‍ക്ക് വ്യക്തിബന്ധങ്ങളും ബിസിനസ് ബന്ധങ്ങളുമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ഐഎസ്ഐയുമായും പാക് സൈന്യവുമായും ബന്ധമുണ്ട്. ഇവരെ അവഗണിക്കാന്‍ ബോളിവുഡിലെ ദേശസ്നേഹികളായ ആളുകള്‍ തയ്യാറാകണമെന്നും ബൈജയന്ത് ട്വീറ്റ് ചെയ്തു.
RELATED STORIES
ധര്‍മസ്ഥല: നേത്രാവതി നദിയില്‍ മൃതദേഹം കണ്ടെത്തി
22 July 2025 4:10 PM GMTഅപ്പാര്‍ട്ട്മെന്റിന്റെ നാലാംനിലയിലെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു
22 July 2025 2:16 PM GMTജീവനാംശമായി 12 കോടിയും ബംഗ്ലാവും ബിഎംഡബ്ല്യു കാറും വേണമെന്ന് യുവതി;...
22 July 2025 12:03 PM GMT'എല്ലാ പശുവും പശു തന്നെ, ദൈവത്തിന് എല്ലാം ഒരുപോലെ'; ക്ഷേത്രവഴിപാടിൽ...
22 July 2025 11:36 AM GMTബീഹാർ വോട്ടർ പട്ടിക പരിഷ്കരണം; ആധാറും റേഷൻ കാർഡും തെളിവായി...
22 July 2025 9:45 AM GMTവ്യാജ ബലാല്‍സംഗ പരാതി; യുവതിക്കെതിരേ കേസെടുത്തു
22 July 2025 9:39 AM GMT