ജഡ്ജിയുടെ ചേംബറിനുള്ളില്‍ കൂറ്റന്‍ പാമ്പ്
കൊവിഡ് കാരണം കോടതി അടച്ചിട്ടിരുന്നതിനാല്‍ ജഡ്ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടായിരുന്നില്ല.
BY SRF21 Jan 2022 11:20 AM GMT

X
SRF21 Jan 2022 11:20 AM GMT
മുംബൈ: ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ കൂറ്റന്‍ പാമ്പ്. വെള്ളിയാഴ്ച രാവിലെ ജീവനക്കാരനാണ് പാമ്പിനെ കണ്ടത്. കൊവിഡ് കാരണം കോടതി അടച്ചിട്ടിരുന്നതിനാല്‍ ജഡ്ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടായിരുന്നില്ല. ജസ്റ്റിസ് എന്‍ ആര്‍ ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്. എന്‍ജിഒ സംഘടനയായ സര്‍പ്പമിത്ര പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. കൊവിഡ് കാരണം കോടതിയില്‍ ഓണ്‍ലൈനായിട്ടാണ് ഹിയറിങ്. കഴിഞ്ഞ മാസം കോടതി പരിസരത്തുനിന്ന് കുരങ്ങനെ പിടികൂടിയിരുന്നു.
Next Story
RELATED STORIES
അലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന് ഓറിയന്റേഷന് ശനിയാഴ്ച്ച നടക്കും
19 May 2022 9:25 AM GMT'തീവ്രവാദ' സംഘടനകള്ക്ക് സംഭാവന: യാസിന് മാലിക് കുറ്റക്കാരനെന്ന്...
19 May 2022 9:20 AM GMTപഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTഗ്യാന്വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല് കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് വാരാണസി കോടതിയില്‍...
19 May 2022 9:01 AM GMT