India

ശത്രുഘ്‌നന്‍ സിന്‍ഹ 28ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

ശത്രുഘ്‌നന്‍ സിന്‍ഹ 28ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും
X

പട്‌ന: ബിജെപി വിമതന്‍ ശത്രുഘ്‌നന്‍ സിന്‍ഹ എംപി വരുന്ന 28നു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് പ്രതിനിധിയായി സിന്‍ഹ മല്‍സരിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പട്‌ന സാഹിബ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി നേതൃത്ത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സിന്‍ഹക്കു ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.

Next Story

RELATED STORIES

Share it