- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗര്‍വാളിന് കൊവിഡ്
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്കു വിധേയരാവണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദേശം അനുസരിച്ച് ഐസൊലേഷനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധനയ്ക്കു വിധേയരാവണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരോഗ്യവിഭാഗം ഉടന്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. എല്ലാവരെയും ഉടന്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് എല്ലാ വൈകുന്നേരങ്ങളിലും വാര്‍ത്താസമ്മേളനത്തിലൂടെ ഇദ്ദേഹമായിരുന്നു വിവരിച്ചിരുന്നത്. കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കേന്ദ്രസംഘത്തിന്റെ ഭാഗമായിരുന്നു അഗര്‍വാള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















