- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വ ആക്രമണത്തിനെതിരേ മധ്യപ്രദേശില്‍ എസ്ഡിപിഐ പ്രകടനം
സംഭവത്തില്‍ ഇരകള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രകടനം നടത്തിയത്.
BY APH28 May 2019 10:41 AM GMT
X
APH28 May 2019 10:41 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ എസ്ഡിപിഐ പ്രകടനം നടത്തി. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ സ്ത്രീയടക്കം മുസ്‌ലിം യുവാക്കളെ ആര്‍എസ്എസ്-ബജ്‌റംഗദള്‍ സംഘം തെരുവില്‍ ആക്രമിച്ചിരുന്നു.
സംഭവത്തില്‍ ഇരകള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രകടനം നടത്തിയത്.
പ്രകടനത്തിന് എസ്ഡിപിഐ ദേശീയ വര്‍ക്കിങ്ങ് കമിറ്റി അംഗം അഡ്വ. സാജിദ് സിദ്ദിഖി, സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുള്ള ഹഖ്, സംസ്ഥാന സെക്രട്ടറി റൗഫ് ബെലീം, ഭോപ്പാല്‍ ജില്ലാ പ്രസിഡന്റ് ബാദ്ഷാ ഖാന്‍, ഡോ: മുംതാസ് ഖുറേഷി, ഹാഫീസ് ഖുലാം റസൂല്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















