Top

You Searched For "cow terror"

പശുക്കടത്താരോപിച്ച് മൂന്ന് പേരെ യുപിയിൽ വെടിവച്ചിട്ട് അറസ്റ്റ് ചെയ്തു.

24 Feb 2020 8:34 AM GMT
ഇസ്‌ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പോലിസ് വെടിവയ്പ്പിൽ ഇസ്‌ലാമിനും ഷക്കീലിനും പരിക്കേറ്റു.

ഹിന്ദുത്വര്‍ തടഞ്ഞുവച്ച കന്നുകാലികളെ മോചിപ്പിക്കാന്‍ എസ്ഡിപിഐ ഇടപെടല്‍

16 Oct 2019 6:11 AM GMT
മലപ്പുറം ജില്ലയിലെ പാണക്കാട്ടുള്ള മെദാന്‍ കന്നുകാലി ഫാമിലേക്ക് ഹരിയാനയില്‍ നിന്ന് കൊണ്ടുവരികയായിരുന്നു കന്നുകാലികളെ മൂന്ന് മാസം മുമ്പാണ് ഹുബ്ലിയില്‍ വച്ച് ഗോംസംരക്ഷകരെന്ന് പറയുന്നവര്‍ തടഞ്ഞത്. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ സംഘപരിവാറുകാരന്റെ ഗോശാലയിലേക്കു മാറ്റുകയായിരുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഡാറ്റാബേസ് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു

13 Sep 2019 6:29 AM GMT
ന്യൂഡല്‍ഹി: ഫാക്ട് ചെക്കര്‍ ഡിജിറ്റല്‍ വെബ്‌സൈറ്റിലെ ഹേറ്റ് ക്രൈം വാച്ച് ഡാറ്റാബേസ് സപ്തംബര്‍ 11 മുതല്‍ പിന്‍വലിച്ചു. p.factchecker.in എന്ന ലിങ്കില്‍ ...

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍: ഇന്ത്യയില്‍ നിന്നുള്ള തുകല്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു

10 Sep 2019 1:59 AM GMT
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ തുകല്‍ കയറ്റുമതിയിലുണ്ടായത് വന്‍ കുറവാണ് ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡിജിസിഐ&എസ്) കണക്കുകള്‍ ഉദ്ധരിച്ച് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സപോര്‍ട്ട്‌സിന്റെ സൈറ്റ് വ്യക്തമാക്കുന്നു.

കാസര്‍കോഡ് പശുക്കടത്തിന്റെ പേരില്‍ അക്രമം: ബജ്‌റംഗ്ദള്‍ നേതാവ് പിടിയില്‍

30 Aug 2019 3:05 AM GMT
ബജ്‌റംഗ്ദള്‍ നേതാവ് കര്‍ണാടക ബണ്ട്വാള്‍ കല്ലടുക്ക ഹനുമാന്‍ നഗര്‍ മുലറു വീട്ടിലെ അക്ഷയ് (27) ആണ് അറസ്റ്റിലായത്.

റക്ബര്‍ഖാനെ തല്ലിക്കൊന്ന കേസ്: നാലാം പ്രതി അറസ്റ്റിലായത് ഒരു വര്‍ഷത്തിനു ശേഷം

23 Aug 2019 1:19 PM GMT
ആള്‍വാര്‍: പശുക്കടത്താരോപിച്ചു 28കാരനായ റക്ബര്‍ഖാനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസിലെ നാലാം പ്രതി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ജൂലൈ20നാണ് സുഹൃത്ത് അസ്‌ലമി...

പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം; അത്യാസന്ന നിലയിലെന്ന് റിപോർട്ട്

11 Aug 2019 2:11 PM GMT
ബറേലി: പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം. ഉത്തർപ്രദേശിലെ ബറേലിയിൽ പൈഗ ഗ്രാമത്തിലാണ് സംഭവം. റൂപ്പുർ സൈഗ ഗ്രാമവാസിയായ മുസമ്മിൽ ...

പശുവിൻറെ പേരിലുള്ള കൊല; കെട്ടിച്ചമയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

21 July 2019 12:18 PM GMT
പശുവിൻറെ പേരിലുള്ള ഹിന്ദുത്വ ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.

പശുവിൻറെ പേരിൽ കൊല; മുംബൈയിൽ പ്രതിഷേധ കൺവെൻഷൻ വിളിച്ചു ചേർത്ത് ഡിവൈഎഫ്ഐ

19 July 2019 5:27 PM GMT
പശുവിൻറെ പേരിൽ ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു മുംബൈയിൽ ദേശീയ കൺവൻഷൻ നടക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജൂലായ് 21ന് പ്രതിഷേധ കൺവെൻഷൻ നടക്കുന്നത്.

സുരേഷ് ഗോപി എംപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിൽ പശുക്കളെ പട്ടിണിക്കിടുന്നു

10 July 2019 2:54 PM GMT
രാജ്യത്തെമ്പാടും പശുവിൻറെ പേരിൽ മുസ്‌ലിംകളെയും ദലിതരേയും സംഘപരിവാർ തല്ലിക്കൊല്ലുമ്പോൾ ബിജെപി എംപി സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിൽ പശുക്കളെ പട്ടിണിക്കിടുന്നു.

25 പേരെ കെട്ടിയിട്ട് ഗോമാതാ കീ ജയ് വിളിപ്പിച്ചു; മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

8 July 2019 3:17 PM GMT
നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

പശുവിന്റെ പേരില്‍ 25 പേരെ കയറില്‍കെട്ടി വലിച്ചിഴച്ചു

8 July 2019 9:32 AM GMT
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍. ആക്രമണം ഗോമാതാ കീ ജയ് വിളിച്ചുകൊണ്ട്‌

ത്രിപുരയിൽ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു

3 July 2019 2:00 PM GMT
ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ആശുപത്രിയിൽ മരിച്ചത്. പോലിസ് എത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

ആള്‍ക്കൂട്ടക്കൊലക്കെതിരേ പ്രതിഷേധമിരമ്പി; രാജസ്ഥാനില്‍ ആയിരങ്ങള്‍ പങ്കെടുത്ത എസ്ഡിപിഐ റാലി

29 Jun 2019 4:23 AM GMT
ജുമാ നമസ്‌കാരത്തിന് ശേഷം കോട്ടയിലെ മള്‍ട്ടി പര്‍പ്പസ് സ്‌കൂളില്‍ നിന്ന് തുടങ്ങിയ പ്രകടനം ജില്ലാ കലട്കറേറ്റില്‍ അവസാനിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് റിസ്‌വാന്‍ ഖാന്‍, സംസ്ഥാന സെക്രട്ടറി അഷ്ഫാഖ് ഹുസയ്ന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷുഹൈബ് അഹ്മദ് നേതൃത്വം നല്‍കി.

ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലു ഖാനെതിരേ കുറ്റംചുമത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

29 Jun 2019 3:13 AM GMT
പശു കള്ളക്കടത്താണ് പെഹ്‌ലു ഖാനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പശുവിനെ കടത്താന്‍ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കിന്റെ ഉടമയ്‌ക്കെതിരേയും കേസുണ്ട്.

ഒടുവില്‍ കോണ്‍ഗ്രസ് തിരുത്തുന്നു; മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളെ നിയന്ത്രിക്കാന്‍ നിയമം

28 Jun 2019 1:09 PM GMT
ഇതുപ്രകാരം നിയമം കൈയിലെടുക്കുന്ന ഗോംസരക്ഷകര്‍ക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി.

ഹിന്ദുത്വരുടെ ആള്‍ക്കൂട്ടക്കൊല: എസ്ഡിപിഐ ജാര്‍ഖണ്ഡ് ഭവനിലേക്ക് മാര്‍ച്ച് നടത്തി

26 Jun 2019 3:36 PM GMT
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.

തബ്‌രീസ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലിസിന്റെ ഹിന്ദുത്വ നിലപാടുകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ഉജ്ജ്വല ആദിവാസി പ്രക്ഷോഭം

26 Jun 2019 1:04 PM GMT
ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ആദിവാസി യുവാവ് കൊല്ലപ്പെടുകയും മൂന്ന് ആദിവാസി യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലിസ് നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ പ്രക്ഷോഭം.

ആള്‍ക്കൂട്ട ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കണമെന്ന് മൗലാന വലി റഹ്്മാനി

26 Jun 2019 12:36 PM GMT
ആള്‍ക്കൂട്ട ആക്രമണ ഇരകളുടെ കേസ് ഏറ്റെടുക്കാന്‍ ഇമാറ ശരീഅ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി ബിജെപി പ്രവര്‍ത്തകന്‍; തബ്‌രീസിന്റെ കൂടെയുണ്ടായിരുന്നവരെ ഇനിയും കണ്ടെത്താനായില്ല

26 Jun 2019 12:17 PM GMT
ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തബ്‌രീസ് വിദ്വേഷ കുറ്റകൃത്യത്തിന്റെ ഇര

25 Jun 2019 2:33 PM GMT
* ഈ വര്‍ഷം നടന്ന 11ാമത്തെ വിദ്വേഷ കുറ്റകൃത്യമാണ് തബ്‌രീസ് അന്‍സാരിയുടെ കൊല. * ഇത്തരത്തില് രാജ്യത്താകെ 287 കുറ്റകൃറ്റകൃത്യങ്ങള്‍ നടന്നു

പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)

25 Jun 2019 12:38 PM GMT
എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്.

പശുവിന്റെ പേരിലുള്ള അക്രമം: കര്‍ണാടകയില്‍ കേരള സര്‍ക്കാര്‍ ബസ്സുകള്‍ക്കു നേരെ അക്രമം

25 Jun 2019 11:51 AM GMT
ഇതേ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ കര്‍ണാടക വിട്‌ലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് തബ്‌രീസ് അന്‍സാരി കൊല്ലപ്പെട്ടതെന്ന് ഭാര്യ

25 Jun 2019 10:36 AM GMT
മുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് ഷഹിസ്ത പര്‍വീന്‍ ആരോപിച്ചു. മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മർദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വ്യക്തമാക്കി

തബ്‌രീസ് വധം: പോലിസ് പ്രതിക്കൂട്ടില്‍

24 Jun 2019 4:12 PM GMT
പോലിസ് കസ്റ്റഡിയിലാണ് മരണമെന്നു വിവരം. രണ്ടുപോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അഞ്ചുപേര്‍ അറസ്റ്റില്‍. പ്രതിഷേധം ശക്തമാവുന്നു.

തബ്‌രീസ് കൊല്ലപ്പെട്ടത് പോലിസ് കസ്റ്റഡിയില്‍; അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

24 Jun 2019 12:05 PM GMT
മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു

കാസര്‍കോഡ് പശുക്കടത്ത് ആരോപിച്ച് അക്രമം; പിക്കപ്പ് വാനും പശുക്കളെയും കടത്തിക്കൊണ്ടുപോയി

24 Jun 2019 11:37 AM GMT
കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മുസ്‌ലിംകൾ ആക്രമണത്തിനിരയാകുന്നുവെന്ന രാജ്യാന്തര മത സ്വാതന്ത്ര്യ റിപോർട്ട് തള്ളി ഇന്ത്യ

23 Jun 2019 1:38 PM GMT
മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്.

പശുവിനെ അപമാനിച്ചെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻറെ പരാതി കെട്ടിച്ചമച്ചതെന്ന് പോലിസ്

7 Jun 2019 10:01 AM GMT
ആ കേസ് തീർപ്പാക്കിയതാണ്, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ പറയുന്നത് പോലെ വർഗീയ പരാമർശങ്ങൾ ഒന്നും തന്നെ സാജൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ബിജെപി എംഎൽഎയുടെ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ബജ്റംഗ് ദൾ ആയുധപരിശീലനം

1 Jun 2019 11:13 AM GMT
മെയ് 25 മുതൽ ജൂൺ 1 വരെയാണ് പരിശീലനം നടക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പശുഭീകരതയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിൽ എല്ലാവരും ബജ്‌റംഗ് ദൾ പ്രവർത്തകരാണ്.

ഹിന്ദുത്വ ആക്രമണത്തിനെതിരേ മധ്യപ്രദേശില്‍ എസ്ഡിപിഐ പ്രകടനം

28 May 2019 10:41 AM GMT
സംഭവത്തില്‍ ഇരകള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്ഡിപിഐ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രകടനം നടത്തിയത്.

പശുവിന്റെ പേരില്‍ ഹിന്ദുത്വ ആക്രമണം; ഇരകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എസ്ഡിപിഐ

27 May 2019 12:03 PM GMT
ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായവരുടെ വീടുകള്‍ എസ്ഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സംസ്ഥാന സമിതി അംഗവും ജബല്‍പൂര്‍ ജില്ലാ സെക്രട്ടറിയുമായ കരീമുല്ല, ജബല്‍പൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഅ്മിന്‍, ദില്‍ഷാദ്, അസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

റായ്പൂരില്‍ മുസ്‌ലിം യുവാവിന്റെ പാല്‍ വില്‍പനകേന്ദ്രം ബജ്‌റംഗ്ദള്‍ തകര്‍ത്തു

27 May 2019 9:14 AM GMT
റായ്പൂരില്‍ മുസ്‌ലിം യുവാവ് നടത്തുന്ന പാല്‍ വില്‍പ്പന കേന്ദ്രം അടിച്ചുതകര്‍ത്തു. ബീഫ് വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം

കശ്മീരിലെ പശുക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം

18 May 2019 11:53 AM GMT
സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കന്നുകാലി കടത്ത് ആരോപിച്ചാണ് നയീം ഷായെ കൊലപ്പെടുത്തിയതെന്ന റിപോര്‍ട്ടുകള്‍ ദോഡ ജില്ലാ ഭരണകൂടം നിഷേധിച്ചു.
Share it