ബീഹാറില്‍ മുന്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രന്‍ കൊല്ലപ്പെട്ടു.
ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്റെ ഏറ്റവും അടുത്ത അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.കൊലയാളിയെ കുറിച്ചിള്ള വിവരം ലഭിച്ചിട്ടില്ല.
BY RSN2 Feb 2019 4:32 AM GMT

X
RSN2 Feb 2019 4:32 AM GMT
ബീഹാര്‍: മുന്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ജെഡിയുടെ മുന്‍ എംപിയും ലാലു പ്രസാദിന്റെ ഏറ്റവും അടുത്ത അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.കൊലയാളിയെ കുറിച്ചിള്ള വിവരം ലഭിച്ചിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ അന്വേഷിക്കിമെന്നും അറിയിച്ചു. 2015ല്‍ നടന്ന കൊലപാതക കേസില്‍ ആര്‍ജെഡിയിലെ പ്രമുഖ നേതാവായ മുഹമ്മദ് സലാഹുദ്ദീന്‍ ജീവപര്യന്തം ജയില്‍ ശിക്ഷയിലാണ്. സലാഹുദ്ദീനെതിരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമായി 63ഓളം കേസുകള്‍ ഉണ്ടെന്നാണ് പൊസീസ് പറയുന്നത്.
Next Story
RELATED STORIES
എ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍...
27 May 2022 6:36 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMT