പോപുലര്‍ ഫ്രണ്ട് തെലങ്കാന സംസ്ഥാന ഘടകം അവകാശപത്രിക സമര്‍പ്പിച്ചു
BY NSH4 April 2019 2:10 PM GMT

X
NSH4 April 2019 2:10 PM GMT
ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മുസ്‌ലിം രാഷ്ട്രീയസഭയില്‍ തയ്യാറാക്കിയ അവകാശപത്രിക പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തെലങ്കാന സംസ്ഥാന ഘടകം എംപിക്ക് സമര്‍പ്പിച്ചു.
പോപുലര്‍ ഫ്രണ്ട് തെലങ്കാന സംസ്ഥാന പ്രസിഡന്റ് എം അബ്ദുല്‍ അഹദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നിസാമാബാദ് മണ്ഡലത്തിലെ എംപി കവിതയ്ക്കാണ് പത്രിക കൈമാറിയത്. ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ആബിദ് റസൂല്‍ ഖാനും ചടങ്ങില്‍ പങ്കെടുത്തു.
Next Story
RELATED STORIES
1000 പ്രമുഖര്ക്ക് പ്രവേശനം നിഷേധിച്ച് റഷ്യ
26 May 2022 12:16 PM GMTപാകിസ്താനില് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTഫലസ്തീന് ബാലനെ ഇസ്രായേല് സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTതങ്ങളുടെ നാട്ടുകാരെ കൊന്നുതള്ളിയതിന് പ്രതികാരമായി ജോര്ജ് ഡബ്ല്യു...
25 May 2022 1:46 PM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMTടെക്സാസ് വെടിവയ്പ്: അമേരിക്കന് പതാക പാതി താഴ്ത്തിക്കെട്ടും
25 May 2022 2:43 AM GMT