- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.
BY ABH16 May 2021 3:43 AM GMT

X
ABH16 May 2021 3:43 AM GMT
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 62 പൈസയും, ഡീസലിന് 89 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ 10 ദിവസത്തിനിടയിൽ രാജ്യത്ത് പെട്രോൾ വില 2.24 രൂപയും ഡീസൽ വില 2.67 രൂപയുമാണ് വർധിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 92.58 രൂപ വിലവരും. മുംബൈയിൽ 98.88 രൂപയും ചെന്നൈയിൽ 94.31 രൂപയുമാണ് വില. അതുപോലെ കൊൽക്കത്തയിൽ 92.67 രൂപയാണ് വില.
അതേസമയം, ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന് ആളുകൾക്ക് 83.22 രൂപയും സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 90.40 രൂപയും നൽകേണ്ടിവരും. ഡീസലിന് ചെന്നൈയിൽ 88.07 രൂപയും കൊൽക്കത്തയിൽ 86.06 രൂപയുമാണ് വില.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















