നിയന്ത്രണ രേഖക്കു സമീപം വെടിവപ്പ്: ജവാന്‍ കൊല്ലപ്പെട്ടു
BY JSR21 March 2019 8:45 AM GMT

X
JSR21 March 2019 8:45 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബേനി സെക്ടറില്‍ നിയന്ത്രണ രേഖക്കു സമീപം പാക് സേന നടത്തിയ വെടിവപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. യഷ്പാല്‍ എന്ന ജവാനാണ് കൊല്ലപ്പെട്ടത്. വെടിവപ്പിലും ഷെല്ലാക്രമണത്തിലും നിരവധി സൈനികര്‍ക്കു പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ബാരാമുള്ള ജില്ലയിലെ സോപോറില്‍ സായുധര്‍ പോലിസിനു നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍്ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMT