ബാലക്കോട്ട് ആക്രമണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നു നിതിന്‍ ഗഡ്കരി
BY JSR25 March 2019 3:27 PM GMT

X
JSR25 March 2019 3:27 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ ആക്രമണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും ആക്രമണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടരുതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബാലക്കോട്ട് ആക്രമണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കരുത്. ആക്രമണത്തിന്റെ നേട്ടം അവകാശപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
Next Story
RELATED STORIES
നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT