മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ: പണ്ഡിതലോകത്തിന്റെ യഥാര്‍ഥ ധര്മപോരാളിയെന്ന് മൗലാനാ അഹ്മദ് ബേഗ് നദ്വി
2019-2020 വര്‍ഷത്തേക്കുള്ള ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും ഈസാ മൗലാനാ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
BY NSH6 March 2019 9:48 AM GMT

X
NSH6 March 2019 9:48 AM GMT
ന്യൂഡല്‍ഹി: മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈയുടെ വിയോഗം പണ്ഡിതലോകത്തിന് തീരാനഷ്ടമാണെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അഹ്മദ് ബേഗ് നദ്വി. 2019-2020 വര്‍ഷത്തേക്കുള്ള ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും ഈസാ മൗലാനാ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പാണ്ഡിത്യം നന്മയ്ക്കുവേണ്ടി ചെലവഴിച്ച സമുദായത്തിന്റെ വഴികാട്ടിയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരേ ശബ്ദിച്ച ധീരനായ വ്യക്തിത്വവുമായിരുന്നു. വിട്ടുവീഴ്ചകള്‍ക്കും ഭൗതികതാല്‍പര്യങ്ങള്‍ക്കും പിന്നാലെ പോവുന്ന ആധുനികപണ്ഡിതന്മാര്ക്ക് മാതൃകയാണ് മൗലാനയുടെ ജീവിതം. സമകാലിക ഇന്ത്യയില്‍ പണ്ഡിത ലോകത്തിന് യഥാര്ഥധര്മമെന്തെന്ന് കാണിച്ചുകൊടുത്ത അതുല്യപ്രതിഭയാണ് അദ്ദേഹമെന്നും മൗലാനാ അഹ്മദ് ബേഗ് നദ്വി അനുസ്മരിച്ചു.
Next Story
RELATED STORIES
പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMT