മോദി ഇന്ന് ആന്ധ്രയില്‍; പ്രതിഷേത്തിനൊരുങ്ങി ടിഡിപി
BY RSN10 Feb 2019 5:08 AM GMT

X
RSN10 Feb 2019 5:08 AM GMT
ഗുണ്ടൂര്‍: തിരഞ്ഞടുപ്പു പ്രചാരണത്തനായി പ്രധാനന്ത്രി ഇന്ന് ആന്ധ്രയില്‍. വിവിധ തിരഞ്ഞെടുപ്പ് റാലികളെ മോദി അഭിസംബോധന ചെയ്യുമെന്നാണു കരുതുന്നത്. അതേസമയം അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരേ പ്രതിഷേധം വ്യാപകമാണ്. സംസ്ഥാനത്തിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ടിഡിപി നേതാവും എംപിയുമായ രാം മോഹന്‍ നായിഡു മോദിക്ക് കത്തയച്ചു. പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോദി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story
RELATED STORIES
ശ്രീലങ്കയില്‍ പെട്രോള്‍ ലിറ്ററിന് 420 രൂപ, ഡീസല്‍ 400 രൂപ
24 May 2022 12:08 PM GMTവിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ ശ്രീലങ്ക ആവര്‍ത്തിക്കും
24 May 2022 11:55 AM GMTഒമിക്രോണ്‍ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ തീവ്രമായ രോഗവ്യാപനത്തിന്...
24 May 2022 11:53 AM GMTഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഡോ. ആർ. ബിന്ദു
24 May 2022 11:33 AM GMT'ഖുത്തുബ് മിനാറിലെ പള്ളിയില്‍ നമസ്കാരം വിലക്കി' |THEJAS NEWS
24 May 2022 11:26 AM GMTപോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT