രാജസ്ഥാനില്‍ പരിശീലനത്തിനിടെ മിഗ് 27 വിമാനം തകര്‍ന്നു വീണു
BY JSR31 March 2019 10:53 AM GMT

X
JSR31 March 2019 10:53 AM GMT
ജോധ്പൂര്‍: രാജസ്ഥാനിലെ സിറോഹി നഗരത്തിനു സമീപം പരിശീലന പറക്കിലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനീറില്‍ ഇക്കഴിഞ്ഞ എട്ടിനു മിഗ് 21 വിമാനം തകര്‍ന്നു വീണിരുന്നു. ദിനേനയുള്ള പരിശീലന പറക്കലിനിടെയായിരുന്നു അപകടം. ഹിമാചല്‍ പ്രദേശിലെ കങ്ഗ്ര ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിഗ് 21 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചിരുന്നു.
Next Story
RELATED STORIES
ജയിലില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന ജി എന്‍ സായിബാബയുടെ ജീവന്...
28 May 2022 1:47 AM GMTഒല ഒടിയുന്നത് ഇടിയുടെ ആഘാതത്തില്‍: വിശദീകരണവുമായി കമ്പനി
28 May 2022 1:18 AM GMTനെടുമ്പാശ്ശേരിയില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
28 May 2022 12:58 AM GMTപഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: ഉപയോഗിച്ച എണ്ണ...
28 May 2022 12:48 AM GMTസംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം
28 May 2022 12:44 AM GMTതാല്‍ക്കാലിക ഒഴിവിലും ഭിന്നശേഷി സംവരണം പാലിക്കണം
28 May 2022 12:33 AM GMT