ഹൗറ പാലത്തിനു സമീപം വന്‍ തീപിടുത്തം
BY JSR8 Jun 2019 4:48 AM GMT
X
JSR8 Jun 2019 4:48 AM GMT
കൊല്‍ക്കത്ത: ഹൗറ പാലത്തിനു സമീപത്തെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടുത്തം. 20ലധികം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ഹൗറ നദിയിലെ ജഗനാഥ് ഗാട്ടിന് സമീപത്താണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. തീപിടിത്തമുണ്ടായ ഉടന്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ആദിവാസി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍: നടപടിക്ക്...
22 May 2022 4:53 PM GMTഇന്ധനനികുതി കുറച്ചത് ബിജെപിയുടെ വെറും തന്ത്രമെന്ന് കോണ്‍ഗ്രസ്...
22 May 2022 4:34 PM GMTകുട്ടിയെ വളര്‍ത്തുനായ കടിച്ചു; ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിക്ക് 4...
22 May 2022 4:05 PM GMTമാള: മെഡിക്കല്‍ ക്യാമ്പും ഭദ്രം ചികിത്സ സഹായവിതരണവും നടത്തി
22 May 2022 3:51 PM GMTആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി ഓടിയറോബിന് ട്രാക്കിലും...
22 May 2022 3:29 PM GMTഖുത്തുബ് മിനാറില്‍ ഖനനാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
22 May 2022 3:12 PM GMT