- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം തടവുശിക്ഷ
പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു.
BY APH16 Oct 2019 10:40 AM GMT
X
APH16 Oct 2019 10:40 AM GMT
ഹൈദരാബാദ്: മകളെ അഞ്ച് വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ച കേസില്‍ 42കാരനായ അച്ഛന് ജീവപര്യന്തം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് ഒന്നാം ക്ലാസ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്.
പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. ഈ സമയത്ത് ഇളയ മകന്‍ വീട്ടിലുണ്ടായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















