ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് ഉപേക്ഷിച്ച് യുവാവ്
സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന് സ്വദേശി അഷ്റഫ് ഖാന് നോമ്പ് ഉപേക്ഷിച്ചത്. ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെയാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നത്.
BY APH27 May 2019 6:41 PM GMT
X
APH27 May 2019 6:41 PM GMT
ജയ്പൂര്‍: പുണ്യങ്ങളുടെ റമദാന് മാസത്തില്‍ ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് മുറിച്ച് രാജസ്ഥാന് യുവാവ് മാതൃകയായി. സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന് സ്വദേശി അഷ്റഫ് ഖാന് നോമ്പ് ഉപേക്ഷിച്ചത്.
ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെയാണ് അടിയന്തരമായി രക്തം ആവശ്യമായി വന്നത്. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീയുടെ നില അറിഞ്ഞ അഷ്റഫ് ഖാന് രക്തം നല്കാന് തയ്യാറാവുകയായിരുന്നു. നോമ്പുകാരനായതിനാല്‍ നോമ്പ് മുറിച്ചതിന് ശേഷം വൈകുന്നേരം രക്തം നല്‍കാമെന്ന് യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. എന്നല്‍, യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ നോമ്പ് ഉപേക്ഷിച്ച് രക്തം ദാനം ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT