- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്‌സും; അപകടം യു കെയിലേക്ക് ജോലിക്ക് പോകുമ്പോള്‍

അഹ്‌മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആര്‍ നായര്‍ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത, യുകെയില്‍ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയില്‍ നിന്നാണ് അഹമ്മദാബാദിലേക്ക് അവര്‍ പോയത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നു വീണത്. പാര്‍പ്പിടമേഖലയില്‍, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ കെട്ടിടങ്ങള്‍ക്ക് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും മരിച്ചെന്നാണ് ഒടുവിലെത്തെ റിപോര്‍ട്ട്. പുറത്തുവന്നിട്ടുണ്ട്. 800 അടി മാത്രമാണ് വിമാനം ഉയര്‍ന്നത്. വിമാനത്തില്‍ നിന്ന് എടിസിക്ക് അപായസന്ദേശം ലഭിച്ചിരുന്നു.
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT