India

മധ്യപ്രദേശ്: കാണാതായ ദലിത് ബാലികയുടെ മൃതദേഹം തല വേര്‍പെടുത്തിയ നിലയില്‍

മധ്യപ്രദേശ്: കാണാതായ ദലിത് ബാലികയുടെ മൃതദേഹം തല വേര്‍പെടുത്തിയ നിലയില്‍
X

ഭോപാല്‍: ബുധനാഴ്ച മുതല്‍ കാണാതായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം തല വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തി. സാഗര്‍ ജില്ലയിലാണ് പന്ത്രണ്ടു വയസുകാരിയായ വിദ്യാര്‍ഥിനിയുടെ ശരീരം കണ്ടെത്തിയത്. ബെലാകേഡി ഗ്രാമത്തിലെ പെണ്‍കുട്ടി സ്‌കൂള്‍ വിട്ടു തിരിച്ചെത്താതാവുകയായിരുന്നു. തുടര്‍ന്നു അടുത്ത ദിവസം രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബവുമായി ഭൂമി തര്‍ക്കമുണ്ടായിരുന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it