ശിവസേന നേതാവിന്റെ നേതൃത്വത്തില്‍ ലോറി ജീവനക്കാര്‍ക്കുനേരെ ആക്രമണം
ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറി ജീവനക്കാരെ മര്‍ദിച്ചത്.
BY APH6 July 2019 1:19 AM GMT
X
APH6 July 2019 1:19 AM GMT
മുംബൈ: ഇറച്ചിക്കോഴിയുമായെത്തിയ ലോറി ജീവനക്കാരനു നേരെ ശിവസേന നേതാവിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട ആക്രമണം. ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ മിലിന്ദ് വൈദ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്ക് ലോറി ജീവനക്കാരെ മര്‍ദിച്ചത്. മുംബൈയിലെ മഹിമിയിലായിരുന്നു സംഭവം.
ഇറച്ചിക്കോഴികളുമായെത്തിയ ലോറി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടതിനായിരുന്നു മര്‍ദനം. ഇവരെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് പ്രദേശവാസികള്‍ക്ക് ശല്യമായതിനാലാണ് ജീവനക്കാരോട് മോശമായി പെരുമാറിയതെന്ന് മിലിന്ദ് വൈദ്യ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ ആളുകളെ മര്‍ദിക്കുന്ന മൂന്നാമത്തെ സംഭവമാണ് അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നത്.
Next Story
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTവൈഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്താന്‍ ചൈനയുടെ തന്ത്രം
26 May 2022 3:43 PM GMTലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി
26 May 2022 3:42 PM GMTപോലിസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
26 May 2022 2:54 PM GMT