- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്സഭാ സ്പീക്കര് ഓം ബിര്ളയ്ക്ക് കൊവിഡ്
BY NSH21 March 2021 9:58 AM GMT

X
NSH21 March 2021 9:58 AM GMT
ന്യൂഡല്ഹി: ലോക്സഭാ സ്പീക്കര് ഓം ബിര്ളയ്ക്ക് (58) കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്ഹി എയിംസ് കൊവിഡ് സെന്ററില് പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു.
അദ്ദേഹത്തിന്റെ എല്ലാ പാരാമീറ്ററുകളും സാധാരണനിലയിലാണ്- ഓള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സസ് പ്രസ്താവനയില് പറഞ്ഞു. മാര്ച്ച് 19 നാണ് ബിര്ളയ്ക്ക് പരിശോധനയില് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസം നിരീക്ഷണത്തിനായി അദ്ദേഹത്തെ എയിംസ് കൊവിഡ് സെന്ററില് പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
' വാനരന്മാരുടെ ആരോപണങ്ങൾക്ക് ഞാനല്ല മറുപടി പറയേണ്ടത് '; മൗനം വെടിഞ്ഞ്...
17 Aug 2025 6:15 AM GMTവഖ്ഫ് പോര്ട്ടലിനെ ചോദ്യം ചെയ്ത് മുസ്ലിം വ്യക്തിനിയമ ബോര്ഡ്...
17 Aug 2025 6:07 AM GMTജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തിൽ നാലുമരണം
17 Aug 2025 6:04 AM GMT''നെതന്യാഹു ഒരു പ്രശ്നമായി മാറി; ഇസ്രായേലിനെതിരേ ഉപരോധം വേണ്ടി വരും:...
17 Aug 2025 5:53 AM GMTഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില് എംഡിഎംഎയുമായി പിടിയില്
17 Aug 2025 5:51 AM GMTഗസയില് ഇസ്രായേലി കമാന്ഡ് പോസ്റ്റുകള്ക്ക് നേരെ വ്യാപക ആക്രമണം...
17 Aug 2025 5:46 AM GMT