- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യാ സ്‌കില്‍സ് ദേശീയ മല്‍സരത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനം
BY NSH23 Jan 2022 11:43 AM GMT

X
NSH23 Jan 2022 11:43 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മല്‍സരമായ ഇന്ത്യാ സ്‌കില്‍സ് നാഷനല്‍സില്‍ 25 മെഡലുകള്‍ നേടി കേരളം മൂന്നാം സ്ഥാനത്തെത്തി. കേരളത്തെ പ്രതിനിധീകരിച്ച് 25 സ്‌കില്ലുകളില്‍ 41 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കേരളത്തിന് എട്ട് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നാല് മെഡാലിയന്‍ ഓഫ് എക്‌സലന്‍സും ലഭിച്ചു.
സ്വര്‍ണം, വെള്ളി മെഡലുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മല്‍സരത്തില്‍ പങ്കെടുക്കാം. 26 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 500 ലധികം പേര്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















