സായുധാക്രമണം; കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരന് കൊല്ലപ്പെട്ടു
BY NSH13 May 2022 4:13 AM GMT
X
NSH13 May 2022 4:13 AM GMT
ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റായ സര്‍ക്കാര്‍ ജീവനക്കാരന് സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബഡ്ഗാം ജില്ലയിലെ ചഡൂര പട്ടണത്തിലായിരുന്നു സംഭവം. ക്ലാര്‍ക്ക് ആയ രാഹുല്‍ ഭട്ട് ആണ് താലൂക്ക് ഓഫിസിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഓഫിസിനുള്ളില്‍ അതിക്രമിച്ച് കയറിയ സായുധര്‍ രാഹുലിനെ അടുത്തുനിന്ന് വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഷേക്പുരയിലെ കുടിയേറ്റ കോളനിയിലാണു ഭട്ട് താമസിക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആക്രമണശേഷം രക്ഷപ്പെട്ട സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT