അപകടം വര്‍ധിക്കാന്‍ കാരണം മികച്ച റോഡുകള്‍; വിചിത്രവാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി
BY BSR12 Sep 2019 4:15 AM GMT
X
BSR12 Sep 2019 4:15 AM GMT
ബെംഗളൂരു: അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം നല്ല റോഡുകളാണെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോള്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് വിചിത്രവാദവുമായി ഉപമുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. റോഡ് മോശമാണെങ്കില്‍ അപകടം സംഭവിക്കില്ല. മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങളുണ്ടാവുന്നത്. റോഡുകള്‍ മികച്ച നിലവാരത്തിലായതിനാലാണ് അപകടനിരക്ക് കൂടുന്നത്. റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാനാവും. അതിനാല്‍ തന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
വിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMT