- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല, മുന്നണി സാദ്ധ്യതകൾ ഇല്ലാതാക്കിയത് ഇടതുപാർട്ടികൾ: കമലഹാസൻ
ദാദാ സാഹേബ് പുരസ്‌കാരത്തിന് തന്നേക്കാൾ അർഹത രജനീകാന്തിന് തന്നെയാണെന്ന് കമലഹാസൻ പറഞ്ഞു
BY ABH3 April 2021 2:29 AM GMT

X
ABH3 April 2021 2:29 AM GMT
ചെന്നൈ: ബി ജെ പിയുമായി ഒരു കാലത്തും സഖ്യത്തിനില്ലെന്ന് മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ.ബി ജെ പിയ്ക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഇടതുപക്ഷവും വലതുപക്ഷവും തന്നെ വിലകുറച്ചുകണ്ടെന്നും കമലഹാസൻ പറഞ്ഞു. മുന്നണി സാദ്ധ്യതകൾ ഇല്ലാതാക്കിയത് ഇടതുപാർട്ടികളാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമലഹാസൻ.
അതേസമയം ദാദാ സാഹേബ് പുരസ്‌കാരത്തിന് തന്നേക്കാൾ അർഹത രജനീകാന്തിന് തന്നെയാണെന്ന് കമലഹാസൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















