റിട്ട. ജസ്റ്റിസ് കര്‍ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു
BY JSR25 March 2019 4:54 PM GMT
X
JSR25 March 2019 4:54 PM GMT
ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന കര്‍ണന്‍ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണു ജനവിധി തേടുന്നത്. കര്‍ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈമാനിക് പാര്‍ട്ടി പ്രതിനിധിയായാണ് മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് താനെന്നും 35 മണ്ഡലങ്ങളില്‍ പാര്‍ട്ടി ജനവിധി തേടുമെന്നും ജ. കര്‍ണന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
നോമ്പുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച്...
19 March 2024 8:33 AM GMTപേരാമ്പ്ര അനു കൊലക്കേസ്: പ്രതിയെ നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു
19 March 2024 8:26 AM GMTചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുമായി ബിജെപി സഖ്യം; പ്രതിഷേധവുമായി...
19 March 2024 6:48 AM GMTപൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിയെന്ന്...
19 March 2024 6:25 AM GMTസിഎഎയ്ക്കെതിരായ 237 ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
19 March 2024 5:49 AM GMTമഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
19 March 2024 5:48 AM GMT