വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
BY JSR29 July 2019 5:38 PM GMT

X
JSR29 July 2019 5:38 PM GMT
പട്‌ന: അക്രമികള്‍ വെടിവച്ചു വീഴ്ത്തിയ ദൈനിക് ജാഗരണിന്റെ മധുബാനി ലേഖകന്‍ മരിച്ചു. ബീഹാറിലെ സര്‍സോപാഹി ബസാറില്‍ വച്ചാണ് പ്രദീപ് മണ്ഡല്‍(36) എന്ന മാധ്യമപ്രവര്‍ത്തകനെ ബൈക്കിലെത്തിയ അക്രമികള്‍ ഇന്നലെ വൈകീട്ട് വെടിവച്ചു വീഴ്ത്തിയത്. വയറ്റില്‍ രണ്ടു വെടിയേറ്റ പ്രദീപ് മണ്ഡല്‍ ചികില്‍സയിലിരിക്കെ ഇന്നാണ് മരിച്ചത്. സുശില്‍ ഷാ, അശോക് കമ്മത്ത് എന്നിവരാണ് വെടിയുതിര്‍ത്തതെന്നു പിന്നീട് വ്യക്തമായിരുന്നു. ഇരുവരും ഒളിവിലാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഹിന്ദി ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപ്പത്രമാണ് ദൈനിക് ജാഗണ്‍.
Next Story
RELATED STORIES
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
22 May 2022 2:43 PM GMTലാല്‍ കെയേഴ്സ് പതിമൂന്നാമത് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
22 May 2022 2:22 PM GMTജന മഹാസമ്മേളനം എന്തുകൊണ്ട് ജന മഹാസാഗരമായി?
22 May 2022 2:11 PM GMTഅസമിലെ കസ്റ്റഡി മരണം: പോലിസ് സ്റ്റേഷന് കത്തിച്ചവരുടെ വീടുകള്‍ ജില്ലാ ...
22 May 2022 2:08 PM GMTബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം...
22 May 2022 2:05 PM GMTകുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMT