കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സായുധരെ സൈന്യം വധിച്ചു
ബുധനാഴ്ച പുലര്‍ച്ചെയാണ് കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
BY NSH22 May 2019 5:01 AM GMT
X
NSH22 May 2019 5:01 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്താണ് ഏറ്റമുട്ടലുണ്ടായത്.
സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈനികര്‍ക്കുനേരേ സായുധര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് സായുധരെ കീഴ്പ്പെടുത്തിയത്. പ്രദേശത്ത് കൂടുതല്‍ സായുധര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യം ഇവിടെ തിരച്ചില്‍ ശക്തമാക്കി.
Next Story
RELATED STORIES
നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല...
26 May 2022 7:13 PM GMTഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMT