മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കു വഹിച്ചയാള്‍: എന്‍സിപി നേതാവ് മജീദ് മേമന്‍
BY JSR28 April 2019 12:20 PM GMT

X
JSR28 April 2019 12:20 PM GMT
മുംബൈ: പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്ന സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണെന്നു നാഷനിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവ് മജീദ് മേമന്‍. ജിന്ന മുസ്‌ലിം നാമധാരി ആയതിനാലാണു അമിത്ഷാ അടക്കമുള്ളവര്‍ ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നതെന്നും മേമന്‍ പറഞ്ഞു. ബിജെപിയില്‍ നിന്നു രാജിവച്ചു കോണ്‍ഗ്രസില്‍ എത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിവാദ പരാമര്‍ശങ്ങളെ കുറിച്ചും മേമന്‍ പ്രതികരിച്ചു. സിന്‍ഹ എന്തെങ്കിലും രാജ്യദ്രോഹപരമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ഇന്നലെ വരെ ബിജെപിയോടൊപ്പം കഴിഞ്ഞ ആളായതിനാല്‍ പ്രസ്താവനയുടെ ഉത്തരവാദിത്ത്വം ബിജെപിക്കാണ്. അവരില്‍ നിന്നു പഠിച്ചതിനാലാണ് അത്തരം പ്രസ്താവനകള്‍ വരുന്നതെന്നു കരുതിയാല്‍ മതിയെന്നും മേമന്‍ പറഞ്ഞു.
Next Story
RELATED STORIES
ഡല്‍ഹിക്ക് മടക്ക ടിക്കറ്റ്; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റും നല്കി...
21 May 2022 6:26 PM GMTഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും
20 May 2022 6:13 PM GMTമോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
20 May 2022 1:44 PM GMTസിഎസ്കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്
20 May 2022 9:06 AM GMTകോഹ്ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു
19 May 2022 6:23 PM GMT