ജെറ്റ് എയര്‍വെയ്സ് സാമ്പത്തിക പ്രതിസന്ധി ഗുരുതരം; പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തര യോഗം വിളിച്ചു
പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുന്നത്.
BY MTP13 April 2019 5:18 AM GMT

X
MTP13 April 2019 5:18 AM GMT
ഡല്‍ഹി: ജെറ്റ് എയര്വെയ്സിലെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ ജെറ്റ് എയര്‍വേയ്സിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തര യോഗം വിളിച്ചു. പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുന്നത്.
കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാനായി ജെറ്റ് എയര്‍വെയ്സിന് വായ്പ നല്കിയ എസ്ബിഐ നേതൃത്വത്തിലുള്ള കൂട്ടായ്മ പുതിയ നിക്ഷേപകരെ തേടിയിരുന്നു. നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള സമയംം ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ജെറ്റ് എയര്വെയ്സിലെ ജോലി നഷ്ടമായ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Next Story
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു
27 April 2022 3:43 PM GMTതങ്ങളുടെ ഭൂമി സംരക്ഷിക്കണം; ബ്രസീലില്‍ ഗോത്രവര്‍ഗക്കാരുടെ മാര്‍ച്ച്
7 April 2022 12:39 PM GMTസൊമാലിയ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ കടുത്ത പട്ടിണിയില്‍
31 March 2022 1:50 PM GMTPHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക
16 March 2022 12:26 PM GMTആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍
10 March 2022 11:29 AM GMT