കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധന് കൊല്ലപ്പെട്ടു
BY NSH9 Oct 2021 1:39 AM GMT
X
NSH9 Oct 2021 1:39 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ സായുധന് കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. ശ്രീനഗറിലാണ് ഏറ്റമുട്ടലുണ്ടായത്. പോലിസ് സംഘത്തിന് നേര്‍ക്ക് സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലിസ് തിരിച്ചടിച്ച് നടത്തിയ വെടിവയ്പ്പിലാണ് ഒരു സായുധന് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തുനിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കശ്മീരില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT