മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ജഗന് മോഹന്‍ റെഡ്ഡി;അഴിമതിക്കാരെ ഉടന്‍ പുറത്താക്കും
BY JSR10 Jun 2019 8:05 PM GMT
X
JSR10 Jun 2019 8:05 PM GMT
അമരാവതി: അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരക്കാരെ ഉടന്‍ പുറത്താക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി. സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് ജഗന് മോഹന്‍ റെഡ്ഡി മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും അഴിമതി നടത്തുന്ന മന്ത്രിമാരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും റെഡ്ഡി പറഞ്ഞു.
Next Story
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല; പാസ് നടപടി പിന് വലിക്കണം:...
28 May 2022 9:39 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMT