- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞാൻ മിണ്ടാതിരിക്കില്ല; ബിജെപിയുടെ വധഭീഷണിക്ക് പിന്നാലെ നടൻ സിദ്ധാർത്ഥ്
തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചേർന്ന് എന്റെ ഫോൺ നമ്പർ ചോർത്തി.

ചെന്നൈ: ബിജെപി നേതാക്കൾക്കെതിരേ കടുത്ത ആരോപണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. തമിഴ്നാട് ബിജെപി നേതാക്കൾക്കെതിരെയാണ് ആരോപണം. തന്റെ ഫോൺ ബിജെപി നേതാക്കൾ ചോർത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണിയുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വീറ്റിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചേർന്ന് എന്റെ ഫോൺ നമ്പർ ചോർത്തി. 24 മണിക്കൂറിലധികമായി അഞ്ഞൂറിലധികം ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വധ ഭീഷണിയും ബലാൽസംഗ ഭീഷണിയും മുഴക്കിയാണ് ഫോൺകോളുകൾ വരുന്നത്. എല്ലാ കോളുകളും റെക്കോേർഡ് ചെയ്തിട്ടുണ്ട്. എല്ലാം പോലിസിന് കൈമാറുന്നു. ഞാൻ മിണ്ടാതിരിക്കില്ല, അത് തുടരുക തന്നെ ചെയ്യും. എന്ന് സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.
My phone number was leaked by members of TN BJP and @BJPtnITcell
— Siddharth (@Actor_Siddharth) April 29, 2021
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.
I will not shut up. Keep trying.@narendramodi @AmitShah
നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് വിഷയത്തിൽ സിദ്ധാർത്ഥ് നേരത്തേ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഐടി സെൽ സിദ്ധാർത്ഥിന്റെ ഫോൺ നമ്പർ ചോർത്തിയതായി ആരോപണമുയരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















