എച്ച് ഡി ദേവഗൗഡ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി
BY JSR22 March 2019 1:15 PM GMT

X
JSR22 March 2019 1:15 PM GMT
ബംഗ്ലൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി. ബംഗ്ലൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി ഇക്കാര്യം അറിയിച്ചത്. അതേ സമയം കുമാര സ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.
Next Story
RELATED STORIES
കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ...
17 May 2022 1:43 PM GMTകൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന...
17 May 2022 10:13 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMTയുഎപിഎ നിയമവും പുനപ്പരിശോധിക്കണം; സുപ്രിംകോടതിയോട് നന്ദി പറഞ്ഞ്...
11 May 2022 9:54 AM GMT