യുവതിയെ പിതാവിന്റെ മുന്നില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി
BY JSR7 Feb 2019 3:20 PM GMT

X
JSR7 Feb 2019 3:20 PM GMT
പട്ന: പിതാവിനെ ബന്ദിയാക്കി 19കാരിയായ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറിയ ആറംഗ സംഘം പിതാവിനെയും യുവതിയെയും തട്ടിക്കൊണ്ടു പോയി. തുടര്‍ന്നു ആളില്ലാത്ത സ്ഥലത്ത് എത്തിയ ശേഷം പിതാവിനെ ബന്ധിയാക്കുകയും മുന്നില്‍വച്ച് മകളെ കൂട്ടബലാല്സംഗത്തിനിരയാക്കുകയുമായിരുന്നുവെന്നു പോലിസ് പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTമൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം...
26 May 2022 1:20 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMT