- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി (വീഡിയോ)
BY FAR8 Jun 2025 12:43 PM GMT

X
FAR8 Jun 2025 12:43 PM GMT
ഹൈദരാബാദ്: ഹൈദരാബാദില്‍ ആസ്തമാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി. ബഥിനി കുടുംബമാണ് നൂറ്റാണ്ടുകളായി ഈ പ്രസാദം വിതരണം ചെയ്യുന്നത്. മൃഗശിര കാര്‍ത്തി ദിനത്തിലാണ് മത്സ്യ പ്രസാദനം വിതരണം നടത്താറുള്ളത്. ആയിരകണക്കിനാളുകളാണ് പ്രസാദം വാങ്ങാനായി ഇവിടെ എത്താറുള്ളത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരാണ് ഇവിടെ എത്താറുള്ളത്. ജീവനുള്ള മുറല്‍ മത്സ്യത്തില്‍ ഔഷധസസ്യങ്ങള്‍ ചേര്‍ത്ത് ജീവനോടെ വിഴുങ്ങുകയാണ് ചെയ്യുക.
The Annual #Fish Prasadam at Numaish ground in #Hyderabad organized by the Bathini Goud family is a tradition where a herbal paste is stuffed into a live murrel fish and swallowed by asthma and respiratory ailment patients.#Telangana#sundaythoughts pic.twitter.com/d3IMPq2rRQ
— Syed Ali (@JournalistnpAli) June 8, 2025
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMT