India

മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ 10ാം നിലയില്‍ വന്‍ തീപ്പിടിത്തം

മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ 10ാം നിലയില്‍ വന്‍ തീപ്പിടിത്തം
X

മുംബൈ: മുംബൈയിലെ കഞ്ജൂര്‍മാര്‍ഗിലെ എന്‍ജി റോയല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ 10ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കുകളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it