India

ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തില്‍ തീപ്പിടിത്തം

ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തില്‍ തീപ്പിടിത്തം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഐടിഒയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ റവന്യൂ(സിആര്‍) കെട്ടിടത്തില്‍ തീപ്പിടിത്തം. 14 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തുകയും തീയണക്കാന്‍ ശ്രമം തുടരുകയുമാണ്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപടര്‍ന്നത്.

Fire breaks out at Delhi's Central Revenue building at ITO

Next Story

RELATED STORIES

Share it