- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി രാജശേഖരന്‍ അന്തരിച്ചു
ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
BY NSH21 March 2019 9:48 PM GMT

X
NSH21 March 2019 9:48 PM GMT
ചെന്നൈ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തിരയും തീരവും, പാഞ്ചജന്യം, പത്മതീര്‍ഥം, വെല്ലുവിളി, ഇന്ദ്രധനുസ്, യക്ഷിപ്പാറു, വാളെടുത്തവന്‍ വാളാല്‍, വിജയം നമ്മുടെ സേനാനി തുടങ്ങി മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1947 ഫെബ്രുവരി 12ന് വര്‍ക്കല ഇടവ കുരുനിലക്കോട് കടക്കാത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ കമലാക്ഷിയമ്മയുടെയും മകനായി ജനനം. 1968ല്‍ മിടുമിടുക്കി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് രാജശേഖരന്‍ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അമ്പിളി രാജശേഖരനാണ് ഭാര്യ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















