India

സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ പാർട്ടി കോൺഗ്രസ് വിലയിരുത്തുമെന്ന സൂചന നല്‍കി സിപിഎം

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് ബദൽ നയങ്ങൾ അവതരിപ്പിക്കാൻ കേരളത്തിനായി.

സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ പാർട്ടി കോൺഗ്രസ് വിലയിരുത്തുമെന്ന സൂചന നല്‍കി സിപിഎം
X

ന്യൂഡൽഹി: കേരള സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ പാർട്ടി കോൺഗ്രസ് വിലയിരുത്തുമെന്ന സൂചന നല്‍കി സിപിഎം. കേരളത്തിലെ സർക്കാരിൻ്റെ പ്രവർത്തനം ചർച്ചയാവുക സ്വാഭാവികമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു.

എൽഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കാണ് കഴിഞ്ഞ തവണ ജനങ്ങൾ അംഗീകാരം നല്‍കിയത്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് ബദൽ നയങ്ങൾ അവതരിപ്പിക്കാൻ കേരളത്തിനായി. അത്തരം നയങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ കേരള സർക്കാരിൻ്റെ പ്രവർത്തനം കണക്കിലെടുക്കുമെന്നും സിപിഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് ഈ പരാമർശം.

Next Story

RELATED STORIES

Share it