കൊവിഡ്- 19: കോണ്‍ഗ്രസ് ദേശീയതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗസംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
BY NSH30 March 2020 8:13 AM GMT
X
NSH30 March 2020 8:13 AM GMT
ന്യൂഡല്‍ഹി: കൊവിഡ്- 19 വൈറസ് അനുബന്ധമായ കാര്യങ്ങളുടെ ഏകോപനത്തിനായി എഐസിസി ആസ്ഥാനത്ത് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗസംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
വൈറസ് പടരുന്നത് തടയാനായി പാര്‍ട്ടിയും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നതെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജീവ് സതവ് എംപി, ഡല്‍ഹി മുന്‍ എംഎല്‍എ ദേവേന്ദ്ര യാദവ്, എഐസിസി സെക്രട്ടറി മനീഷ് ചാത്രത്ത് എന്നിവര്‍ അടങ്ങിയതാണ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT