ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആറു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മല്‍സരിക്കുന്നത്
BY RSN22 April 2019 6:41 AM GMT

X
RSN22 April 2019 6:41 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂ ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മല്‍സരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അജയ് മാക്കനും ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജെപി അഗര്‍വാളും ഈസ്റ്റ് ഡല്‍ഹില്‍ നിന്ന് അരവിന്ദര്‍ സിങ് ലവ്‌ലിയും വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ ശര്‍മയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോതിയയും ജനവിധി തേടും. ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് തര്‍ക്കം കാരണം ഇരുപാര്‍ട്ടികളും സഖ്യ സാധ്യത അവസാനിച്ചതിനാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMT