അധ്യക്ഷ സ്ഥാനം: രാഹുലുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്
BY JSR1 July 2019 3:09 AM GMT
X
JSR1 July 2019 3:09 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും മാറരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്നു രാഹുലിനെ കാണും. കമല്‍നാഥ്, വി നാരായണ സ്വാമി, അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട് തുടങ്ങിയവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്ക്കുന്ന രാഹുല്‍ ഗാന്ധിയെ അനനയിപ്പിക്കാനും രാജി തീരുമാനം പിന്വലിപ്പിക്കാനുമായിരിക്കും മുഖ്യമന്ത്രിമാരുടെ ശ്രമം. തോല്‍വിയില്‍ തങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് വ്യക്തമാക്കി ഗോവ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍, നാനപടോലെ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുലിനെ കാണാനെത്തുന്നത്.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTആധാരങ്ങള്‍ ഡിജിറ്റലാക്കി രജിസ്ട്രേഷന് വകുപ്പിനെ ആധുനികവത്കരിക്കുന്നു
26 May 2022 4:15 AM GMTവിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...
26 May 2022 4:09 AM GMTപ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMT'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMT