- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മമതക്കുനേരെ ജയ് ശ്രീ റാം വിളിച്ചു അധിക്ഷേപം നടത്തിയവര്‍ പിടിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ജയ്ശ്രീറാം വിളികളോടെ അധിക്ഷേപിച്ച ഏഴുപേര്‍ പിടിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് മമതയുടെ വാഹന വ്യൂഹത്തിനു നേരെ ജയ്ശ്രീറാം വിളികളോടെ അധിക്ഷേപമുണ്ടായത്.
നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഭത്പരയിലൂടെ സഞ്ചരിക്കവെയാണ് മമതക്കു നേരെ അധിക്ഷേപമുണ്ടായത്.
ജയ് ശ്രീറാം വിളിക്കിടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത സുരക്ഷ ഉദ്യോഗസ്ഥരോട് അക്രമിസംഘത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചവരാണ് ഇപ്പോള്‍ പിടിയിലായവര്‍.
മമതക്കെതിരായ അക്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപിക്കാര്‍ക്കെതിരേ നടന്ന പ്രതിഷേധ പരിപാടിയിലും സംഭവത്തെക്കുറിച്ച് മമത പരാമര്‍ശിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















