ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടി
BY JSR10 Jun 2019 8:18 PM GMT
X
JSR10 Jun 2019 8:18 PM GMT
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര ധനമന്ത്രാലയം. ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍, എസ്‌കെ ശ്രീവാസ്തവ, ഹോമി രാജ്‌വാഷ്, ബിബി രാജേന്ദ്ര പ്രസാദ്, അജോയ് കുമര്‍ സിങ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് കേന്ദ്ര ധനമന്ത്രാലയം നിര്‍ബന്ധിത വിരമിക്കല്‍ നോട്ടിസ് നല്‍കിയത്.
അളവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിക്കല്‍, ലൈംഗിക ആരോപണങ്ങള്‍, അഴിമതി, എന്നിവ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടിയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
മത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു; പതാക ഉയര്‍ത്തി
19 May 2022 3:21 AM GMT