കല്‍ക്കരി ഖനനത്തില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനു തീരുമാനം
രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
BY MTP29 Aug 2019 1:13 AM GMT
X
MTP29 Aug 2019 1:13 AM GMT
ന്യൂഡല്‍ഹി: കല്‍ക്കരി ഖനനത്തിന്റെറ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റല്‍ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 75 പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പ്രഥമ പരിഗണന.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT