മോദിയുടെ മേം ഭി ചൗകിദാര്‍ ക്യാംപയിന്‍ വാചകമടിയെന്ന് ബിജെപി എംപി
ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പ്രതികരണം. ചൗകി ദാര്‍ എന്ന് പറഞ്ഞ് നിങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ റഫേല്‍ കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും ഓര്‍മിക്കപ്പെടുകയാണെന്ന് സിന്‍ഹയുടെ ട്വീറ്റില്‍ പറയുന്നു.
BY NSH22 March 2019 2:02 PM GMT

X
NSH22 March 2019 2:02 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭി ചൗകിദാര്‍ (ഞാനും കാവല്‍ക്കാരന്‍) ക്യാംപയിന്‍ പൊള്ളയായ വാചകമടി മാത്രമാണെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ പ്രതികരണം. ചൗകി ദാര്‍ എന്ന് പറഞ്ഞ് നിങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ റഫേല്‍ കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും ഓര്‍മിക്കപ്പെടുകയാണെന്ന് സിന്‍ഹയുടെ ട്വീറ്റില്‍ പറയുന്നു.
പ്രധാനമന്ത്രിയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. രാജ്യത്തെ സെക്യൂരിറ്റി ജീവനക്കാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചതിനെയും സിന്‍ഹ വിമര്‍ശിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പരിഹരിക്കുകയുമാണ് വേണ്ടതെന്നും അല്ലാതെ ഉപരിപ്ലവമായ നടപടികളല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT