മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകും; മോദിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി

മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമാനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്ന് രക്ഷപ്പെടാനാവും. എന്നാല്‍ മേഘങ്ങള്‍ ഉള്ളപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമുള്ള റഡാറുകള്‍ ഉണ്ട്.

മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകും;   മോദിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി

കണ്ണൂര്‍: മഴമേഘങ്ങള്‍ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മേഘങ്ങള്‍ ഉണ്ടെങ്കില്‍ യുദ്ധ വിമാനങ്ങള്‍ക്ക് ചില റഡാറുകളില്‍ നിന്ന് രക്ഷപ്പെടാനാവും. എന്നാല്‍ മേഘങ്ങള്‍ ഉള്ളപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമുള്ള റഡാറുകള്‍ ഉണ്ട്.

അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാംപുകള്‍ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കരസേന മേധാവി കണ്ണൂരില്‍ പറഞ്ഞു.

RELATED STORIES

Share it
Top