ഫുട്പാത്തിലേക്ക് കാര്‍ പാഞ്ഞുകയറി; മൂന്നുകുട്ടികളടക്കം നാലുമരണം
BY NSH26 Jun 2019 6:04 AM GMT
X
NSH26 Jun 2019 6:04 AM GMT
പട്‌ന: ബിഹാറിലെ അഗം കുവാന്‍ മേഖലയില്‍ ഫുട്പാത്തിലേക്ക് എസ്‌യുവി കാര്‍ ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഒരാളും മരിച്ചിട്ടുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു; ജൂണ് ഒന്ന്...
26 May 2022 1:21 PM GMTവിമന് ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT