ഹെല്‍മറ്റ് ധരിച്ചില്ല; ബിഹാറില്‍ എംഎല്‍എയ്ക്ക് പിഴ ചുമത്തി പോലിസ്
ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആബിദുര്‍റഹ്മാനാണ് ട്രാഫിക് പോലിസ് 1,000 രൂപ പിഴയിട്ടത്.
BY NSH23 Sep 2019 3:02 PM GMT
X
NSH23 Sep 2019 3:02 PM GMT
പട്‌ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്രചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴചുമത്തി ട്രാഫിക് പോലിസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആബിദുര്‍റഹ്മാനാണ് ട്രാഫിക് പോലിസ് 1,000 രൂപ പിഴയിട്ടത്.
വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകില്‍ യാത്രചെയ്തതെന്നും പട്‌ന പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുക്കിയ കേന്ദ്ര മോട്ടോര്‍ വാഹനനിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സപ്തംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്.
Next Story
RELATED STORIES
യാസിന് മാലിക്കിന് ജീവപര്യന്തം തടവ്: ഇസ്ലാമിക് രാജ്യങ്ങളുടെ...
28 May 2022 4:46 AM GMTകുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് യജ്ഞം ഇന്ന് കൂടി
28 May 2022 4:43 AM GMTഅന്തര്‍സംസ്ഥാന പെണ് ഭ്രൂണഹത്യാ റാക്കറ്റ്;ഒഡിഷയില്‍ ആശാ വര്‍ക്കര്‍...
28 May 2022 4:22 AM GMTവംശഹത്യയ്ക്ക് കളമൊരുക്കുന്നോ? വംശശുദ്ധിപഠനവുമായി കേന്ദ്ര സാംസ്കാരിക...
28 May 2022 4:12 AM GMTമാനന്തവാടി പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര് മരിച്ചു
28 May 2022 3:49 AM GMTഅനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT